• online store
  • Payment
  • shipping
  • Return
  • Privacy
  • Home
  • Books
    • Book list
    • Latest Releases
  • Categories
    • Categories
      Novel Travelogue Poetry Articles Stories Biography Memoir
      Travelogue
      Cuban Diary Ethyopyayil Ethiyapol Israel Unarunna Africa-Tansania Vietnam Kazchakal Indonesian Vismayam
      print top 10
      Pranaya Nilavil Kudamattam Yajaman Ayyankali Israel Thurannu Parayumbol Ottappalam Ambili Maman
      Madhu Nair Newyork
      Thodiyoor Kuttappan
      Usha Santhan
  • India Books
    • About
    • Gallery
    • Event List
  • Author
    • Author
  • Contact

Book Listing

  • Home
  • Shop Detail
  • All
  • Novel
  • Travelogue
  • Poetry
  • Articles
  • Stories
  • Drama
  • Biography
  • Memoir
  • Cinema
by Manoj S Nair
സ്വർഗ്ഗത്തിൽ ഒരു രാത്രിസിനിമ
₹ 126.00

തിരക്കഥാ മൽസരങ്ങളിലും ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരാർഹമായ സ്വർഗ്ഗത്തിൽ ഒരു രാത്രി, വില്ല ദേ ഡിയോസ്, ദർബേ ഗുജെ, പീഡനം, ഗോൾ എന്നീ അഞ്ച് വ്യത്യസ്ത തിരക്കഥകളുടെ സമാഹാരം!

  • Availability :Stock
  • View
  • Add To Cart
by Rajesh L R
പൗരാണിക ഭാരതീയ ശാസ്ത്ര പ്രതിഭകൾ ജീവചരിത്രം
₹ 90.00

ബൗധായാന, കണാദ മഹർഷി,സുശ്രുതൻ , ചരകൻ, പിംഗളൻ , നാഗാർജുന, ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കര I, വാഗ്ഭടൻ, ലല്ല, മഹാവീര, ശ്രീധര, ശ്രീപതി, ഭാസ്കര II, മാധവ, നാരായണ പണ്ഡിറ്റ്, വടശ്ശേരി പരമേശ്വര, നീലകണ്‌ഠ സോമയാജി എന്നീ ഇരുപതു ശാസ്ത്ര ചിന്തകരെ രാജേഷ് പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു.

  • Availability :Stock
  • View
  • Add To Cart
by Chitralekha
When The Wild Winds Called - Ireland TravelTravelogue
₹ 70.00

Encountering, the phenomenal seasons by the Wild Atlantic Way, getting lost in untrodden pathways, walking in the shadows of Yeats, Bram Stoker and Jonathan Swift, discovering Irish heritage, indulgence, tales, myths and superstitions, the writer takes one through a surreal journey of Ireland in the company of wild winds.

  • Availability :Stock
  • View
  • Add To Cart
by S R K Pilla
ചന്ദനഹള്ളി ഭഗവതിനോവൽ
₹ 360.00

ഇതിഹാസമാനമുള്ള നോവലാണ് ചന്ദനഹള്ളി ഭഗവതി . മലയാളത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കൃതി. ഭാവന ഫാന്റസിയിൽ ഇഴകിച്ചേരുന്ന മികച്ച കാഴ്ച ഈ നോവലിൽ ദർശിക്കാം...

  • Availability :Stock
  • View
  • Add To Cart
by D Dayanandan
ലൈംഗികത നിത്യ ജീവിതത്തിൽലേഖനങ്ങൾ
₹ 130.00

ദാമ്പത്യബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ശരിയായ ലൈംഗിക ജീവിതം നയിക്കുന്നതിനും ഈ പുസ്തകം മാർഗ്ഗനിർദ്ദേശം നൽകുന്നു...

  • Availability :Stock
  • View
  • Add To Cart
by K R Ravindran Nair
രതിഭംഗംനോവൽ
₹ 100.00

പടുകുഴിയിൽ അകപ്പെട്ടുപോയ ഒരു മനുഷ്യനിൽ പ്രതീക്ഷയുടെ പുതിയ നാമ്പുകൾ മുളച്ചു പൊങ്ങുന്നതും അവൻ ജീവിതത്തിലേയ്ക്ക് മടങ്ങുന്നതും മനോഹരമായി ഇതിൽ വരച്ചു കാണിക്കുന്നു.

  • Availability :Stock
  • View
  • Add To Cart
by Radhakrishnan Sukumaran
കാനഡയാത്രാ വിവരണം
₹ 240.00

കാനഡ മുഴുവനായി തന്നെ കാണുവാനും കണ്ട കാഴ്ചകൾ രസകരമായും അതേസമയം ആധികാരികതയോടും ലിഖിതപ്പെടുത്തുവാൻ ലേഖകന് കഴിഞ്ഞിരിക്കുന്നു.

  • Availability :Stock
  • View
  • Add To Cart
by Kunnukuzhi S Mani
ദുരന്ത നായികജീവചരിത്രം
₹ 190.00

മലയാള സിനിമയുടെ ആദ്യത്തെ നായികയായ പി.കെ.റോസിയുടെ ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് ഒരു യാത്ര.

  • Availability :Stock
  • View
  • Add To Cart
by K R Ravindran Nair
ചൗദ്‌ വി കാ ചാന്ദ് നോവൽ(ലഘു നോവലുകൾ)
₹ 40.00

പഞ്ചാബിലെ സുന്ദരിയായ അമൃത കൗറിന്‍റെ ജീവിതത്തിലെ വസന്തവും ഗംഗാനദിയുടെ വിശുദ്ധിയും ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. ഒപ്പം നിർഭയനായ ഒരു വനപാലകന്‍റെ പോരാട്ടവീര്യങ്ങളും .

  • Availability :Stock
  • View
  • Add To Cart
by K Ramadas
രാമദേവിന്‍റെ ലോകം നോവൽ
₹ 90.00

ഋഷിതുല്യമായൊരു ജീവിതത്തിന്റെ ആത്മകഥാംശം ഈ നോവലിൽ ദർശിക്കാം.

  • Availability :Stock
  • View
  • Add To Cart
by S R K Pilla
0000 കഴിഞ്ഞ് 16 നോവൽ
₹ 250.00

തട്ടും തടവുമില്ലാതെ ഭാഷ അനർഗ്ഗളമായി ഒഴുകി വരികയാണ് കഥാകാരന്‍റെ തൂലികത്തുമ്പിലൂടെ. സുഖകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുകയാണ് S R K പിള്ളയുടെ ഈ കൃതി.

  • Availability :Stock
  • View
  • Add To Cart
by S R K Pilla
പിശാചുക്കളുടെ സ്വന്തം നാട് നാടകം (ലഘു നാടകങ്ങൾ)
₹ 200.00

പ്രമേയപരമായ വൈവിധ്യമാണ് ഈ നാടക സമാഹാരത്തിന്‍റെ ഒരു സവിശേഷത. സാമൂഹിക വിമർശനാത്മകവും സാരോപദേശപരവുമാണ് പ്രമേയങ്ങൾ.

  • Availability :Stock
  • View
  • Add To Cart
by Kalliyoor S Viswambharan
ഉതിർമണികൾ കവിതകൾ
₹ 75.00

രക്ത ബന്ധത്തെപോലും പുച്‌ഛിക്കും വിധം കവി ഭാവന ആളിക്കത്തുന്നു. ഇത് തന്നെയാണ് ഉതിർമണികളുടെ സത്ത.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ബംഗ്ലാദേശിലെ ടാഗോറിന്‍റെ ജന്മഗൃഹത്തിൽയാത്രാവിവരണം
₹ 120.00
Bangladeshile Tagorinte Junmagruhathil

പതിനെട്ടാം വയസ്സിൽ കുത്തിബാരി വിട്ട് ഇംഗ്ലണ്ടിൽ പഠനാർത്ഥം പോയി തിരികെ വന്ന് കൊൽക്കത്തയിൽ താമസമാക്കിയെങ്കിലും, ടാഗോർ പലതവണ കുത്തിബാരിയിലെത്തി താമസിച്ചിട്ടുണ്ട്.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഗയാന കരീബിയൻ ഇന്ത്യ യാത്രാവിവരണം
₹ 50.00
Guyana Caribbean India

വായനക്കാർക്ക് പൊതുവെ അപരിചിതമായ കരീബിയൻ രാഷ്ട്രമായ ഗയാനയിലെ കാഴ്ചകളും, കഥകളും, നാടിൻറെ ചരിത്രവും ഉൾകൊള്ളുന്ന, അവിസ്മരണീയമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന യാത്രാവിവരണം...

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
തുറന്നു പറയുമ്പോൾ ലേഖനങ്ങൾ
₹ 100.00
Thurannu Prayumbol

സത്യത്തിന്‍റെയും നിർഭയത്തിൻ്റെയും ശക്തിയും സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന ലേഖന സമാഹാരത്തിൽ സാഹിത്യകാരന്‍റെയും സഞ്ചാരിയുടേയും ചിന്തകന്‍റെയും കയ്യൊപ്പുകൾ ദൃഢമായി പതിഞ്ഞു കിടക്കുകയും ചെയ്യുന്നു. ...

  • Availability :Stock
  • View
  • Add To Cart
by Thodiyoor Kuttappan
യജമാൻ അയ്യൻ‌കാളി ജീവചരിത്രം
₹ 200.00
Yajaman Ayyankali

ബാലരാമപുരം ചന്തയിൽ തൻ്റേടത്തോടുകൂടി കടന്നു ചെന്ന് അയ്യങ്കാളിയും അനുചരന്മാരും അയിത്തത്തിന്‍റെ കോട്ടകൾ തകർത്തു.

  • Availability :Stock
  • View
  • Add To Cart
by Sayanth Mohan
അമ്മച്ചന്തംചെറുകഥാ സമാഹാരം
₹ 190.00
Ammachantham

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ പിതൃസംരക്ഷണം കമ്മിയായി ജനിച്ചു വളർന്ന ബാലൻ ചുറ്റുപാടും നോക്കി മാത്രം കഥകൾ മെനഞ്ഞിരിക്കുന്നു.

  • Availability :Stock
  • View
  • Add To Cart
by Usha Santhan
ഉഷസന്ധ്യയുടെ ശാന്തഗീതം കവിതകൾ
₹ 50.00

സരസ്വതീദേവിയെ വന്ദിച്ചു കൊണ്ടാണ് ഈ കൃതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്നുള്ള എല്ലാ കവിതകളും ഭക്തിമയം തന്നെ.

  • Availability :Stock
  • View
  • Add To Cart
by D Dayanandan
പ്രണയനിലാവിൽ നോവൽ
₹ 90.00

ജീവിതത്തിന്‍റെ പകുതിഭാഗവും പിന്നിട്ടിരുന്നെങ്കിലും ആ വേഴ്ചയിൽ അദ്ദേഹത്തിന് ഒരു സുഖത്തിനും സന്തോഷത്തിനും യാതൊരു കുറവും അനുഭവപ്പെട്ടില്ല. ഏറെ നാളായുള്ള പത്നീവിയോഗവും ഇഷ്ടപത്നിയെ ലഭിച്ചതും അദ്ദേഹത്തെ കർമ്മവീര്യനാക്കി.

  • Availability :Stock
  • View
  • Add To Cart
by Changampuzha Krishnapilla
തുടിക്കുന്ന താളുകൾ ആത്മകഥാക്കുറിപ്പുകൾ
₹ 100.00

സ്വന്തം കൃതികൾക്ക് കവി തന്നെ എഴുതിയ ശ്രദ്ധേയങ്ങളായ ചില മുഖവുരകളും കവിതകളും കൂടി ഈ പുതിയപതിപ്പിൽ എടുത്തു ചേർത്തിട്ടുണ്ട്.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ആനന്ദം തേടി നോവൽ
₹ 180.00

അമേരിക്കൻ മലയാളി ജീവിതത്തിന്‍റെ അധികമാർക്കുമറിയാത്ത വാസ്തവങ്ങളുടെ ഞെട്ടിപ്പിക്കുന്ന ക്ളോസപ്പാണ് 'ആനന്ദം തേടി'.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഉണരുന്ന ആഫ്രിക്ക- ടാൻസാനിയ യാത്രാ വിവരണം
₹ 80.00

നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ പൊതുസമ്മേളനങ്ങളും ഇങ്ങനെ പര്യവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ. പക്ഷെ ഹിപ്പോക്രസി മതമാക്കിയ മലയാളിക്ക് രതിലോകം ഒളിച്ചു കളിക്ക് വേണ്ടി മാത്രമായി അധഃപതിച്ചിരിക്കുന്നല്ലോ.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ക്യൂബൻ ഡയറി യാത്രാ വിവരണം
₹ 180.00

ക്യൂബ മാത്രം ഫിഡൽ കാസ്ട്രോയുടെ സമത്വസുന്ദരഗാനങ്ങൾ പാടി ക്യൂബൻ ജനതയ്ക്കു സോഷ്യലിസ്റ്റ് സ്വപ്നലോകം വാഗ്ദാനം ചെയ്തു കൊണ്ടേയിരിക്കുന്നു. രണ്ടു തലമുറകൾ ഇത് കേട്ട് അറുബോറടിച്ചിരിക്കുന്ന ഭൂമികയിലേക്കാണ് എന്‍റെt രംഗപ്രവേശം.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഇന്തോനേഷ്യൻ വിസ്മയങ്ങൾ യാത്രാ വിവരണം
₹ 110.00

ഇന്തോനേഷ്യൻ മോഡൽ ഇതര മുസ്ലിം രാജ്യങ്ങൾ ഉൾക്കൊണ്ടാൽ സംഘടിത ഇസ്ലാമിക ലോകം യാഥാർഥ്യമാകും. അതാണ് പാശ്ചാത്യ ലോകം ഭയക്കുന്നതും.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഉദയസൂര്യന്‍റെ നാട്ടിൽ യാത്രാ വിവരണം
₹ 150.00

പ്രകൃതി കാര്യമായി വിഭവങ്ങൾകൊണ്ട് അനുഗ്രഹിക്കാത്ത ഏഷ്യയിലെ ഒരു ദീപസമൂഹം ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയർന്നത് അവിടത്തെ ജനങ്ങളുടെ സവിശേഷതകൾ കൊണ്ട് മാത്രമാണ്.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
എത്യോപ്യയിൽ എത്തിയപ്പോൾ യാത്രാ വിവരണം
₹ 100.00

ഈ യൂറോപ്യൻ വൻശക്തിയെ പത്തൊൻപതാം ശതകത്തിന്റെ അവസാനത്തിൽ എത്യോപ്യ യുദ്ധത്തിൽ തോൽപ്പിച്ചുവെന്നറിയുന്നത് സായിപ്പിന്‍റെ മുഷ്ക് മാത്രം ചിരപരിചിതമായ ചരിത്ര വിദ്യാർത്ഥികൾക്ക് വിശ്വസിക്കുവാൻ പ്രയാസമാകും.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
വിയറ്റ്നാം കാഴ്ചകൾ യാത്രാ വിവരണം
₹ 130.00

വിയറ്റ്നാമിന്‍റെ ഭൂതകാലത്തിലെ ഭീകരവില്ലൻ ചൈന ആണ്. ആയിരം വർഷങ്ങളിലധികം ചൈനീസ് ചക്രവർത്തിമാർ വിയറ്റ്നാമിലെ കോളനി ആക്കി ഭരിച്ചിരുന്നു.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഇസ്രായേൽ ദൈവങ്ങൾ രാപാർക്കുന്നിടം യാത്രാ വിവരണം
₹ 220.00

അസ്തിത്വത്തിനു വേണ്ടി പോരാടുന്ന ഇസ്രയേലിന്‍റെ കാതലായ പ്രശനം എന്തെന്ന് മനസ്സിലാക്കുവാൻ ഈ ചുരുങ്ങിയ ദിനങ്ങളിൽ ഞാൻ കിണഞ്ഞു ശ്രമിച്ചു.

  • Availability :Stock
  • View
  • Add To Cart
by Prof. Ravindran Nair
കുടമാറ്റം നോവൽ
₹ 40.00

മനുഷ്യന്‍റെ ആശയും ആസക്തിയും ജീവിതത്തിൽ നടത്തുന്ന കുടമാറ്റങ്ങളുടെ വർണ്ണോജ്വലമായ ചിത്രീകരണം മിഴിവോടെ ഈ നോവലിൽ ദർശിക്കാം.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
കോസ്റ്റാറിക്ക അമേരിക്കയിലെ കേരളം യാത്രാ വിവരണം
₹ 65.00

കേരളത്തിന്റെ പ്രതിച്ഛായ പോലെ തോന്നിക്കുന്ന ഒരു നാട്ടിലേക്ക്, ഈ സഞ്ചാരകൃതി വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഒമർ ഖയ്യാമിന്‍റെ നാട്ടിൽ യാത്രാ വിവരണം
₹ 90.00

ഭൂഖണ്ഡങ്ങളിലേയ്ക്കുള്ള എല്ലാ യാത്രകളും തീർത്ഥയാത്രകൾ പോലെ പരിപാവനമായി കരുതുന്ന മധു നായർ ന്യൂയോർക്കിന്‍റെ യാത്രാവിവരണമാണ് ഒമർഖയ്യാമിന്‍റെ നാട്ടിൽ.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഉണരുന്ന മ്യാന്മാർ യാത്രാ വിവരണം
₹ 70.00

പട്ടാള ഭരണത്തിൽ കഴിഞ്ഞിരുന്ന മ്യാൻമാറെന്ന പഴയ ബർമ്മയുടെ ജീവിതഗതികൾക്കു നേരെ പിടിച്ച ഒരു ദർപണമാണ് രചനയിൽ തികച്ചും വ്യത്യസ്തത പുലർത്തുന്ന ഈ സഞ്ചാര കൃതി.

  • Availability :Stock
  • View
  • Add To Cart
by Dr. B Vivekanandan
സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങളും ദൗത്യവും ലേഖനങ്ങൾ
₹ 50.00

സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങളും ദൗത്യവും ചർച്ച ചെയ്യപ്പെടുന്ന ഒരു വിശിഷ്ട കൃതിയാണ് പ്രൊഫ. B വിവേകാനന്ദൻ രചിച്ച ഈ ഗ്രന്ഥം.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
നമ്മൾ മലയാളികൾ ലേഖനങ്ങൾ
₹ 100.00

മനുഷ്യന്‍റെയും ലോകത്തിന്‍റെയും മുന്നോട്ടുള്ള ഗതി എങ്ങിനെയാവണമെന്ന് ഈ കൃതി പറയുകയും ചെയ്യുന്നു.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
ഗാബോയുടെ നാട്ടിലും വീട്ടിലും യാത്രാ വിവരണം
₹ 160.00

Content Not Available.

  • Availability :Stock
  • View
  • Add To Cart
by Madhu S Nair
അർജൻറീനയിലെ നാളുകൾ യാത്രാ വിവരണം
₹ 60.00

ലോകം അഭിമാനത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്കു ജന്മം നൽകിയ രാജ്യത്തിന്‍റെ വിരിമാറിലൂടെയുള്ള യാത്ര ഏതൊരു അനുവാചകനിലും അനിർവചനീയമായ അനുഭൂതി പകരും.

  • Availability :Stock
  • View
  • Add To Cart
by M Damodaran
ഉത്തർഖണ്ഡ് യാത്രകൾ യാത്രാ വിവരണം
₹ 45.00

വായിക്കുന്നതിനേക്കാളേറെ പറഞ്ഞു കേൾക്കുന്ന ഒരനുഭൂതി അനുവാചകന് ലഭ്യമാകുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ എണ്ണവും വലിയ മേന്മ.

  • Availability :Stock
  • View
  • Add To Cart
by S V Venugopan Nair
ഒറ്റപ്പാലം ചെറുകഥാ സമാഹാരം
₹ 80.00

ആധുനികതയുടെ യുക്തിക്കു ബദലായ ഒരു തദ്ദേശ യുക്തിയുടെ വെളിച്ചത്തിൽ ജീവിതത്തെയും ദേശത്തെയും എഴുതാൻ ശ്രമിക്കുന്ന കഥകളാണ് ഒറ്റപ്പാലത്തിലുള്ളത്.

  • Availability :Stock
  • View
  • Add To Cart
by Kalliyoor Radhakrishnan
എഴുത്തിന്‍റെ വഴികവിതകൾ
₹ 25.00

അകവും പുറവും ഒരു പോലെ ജീർണിച്ചിരിക്കുന്ന ഇന്നത്തെ ജീവിതത്തിന്‍റെ താളക്കേടുകളെയാണ് കവി നമുക്ക് ഈ ഗ്രന്ഥത്തിൽ കാട്ടിത്തരുന്നത്. നുരഞ്ഞു പതയുന്ന സാമൂഹികവിമർശനം ജീവിത വിമർശനമാണ് കവിയുടെ ധർമം എന്ന പാഠത്തെ ഓർമിപ്പിക്കുന്നു.

  • Availability :Stock
  • View
  • Add To Cart
by M Damodaran
ഓരോരോ ജന്മങ്ങൾചെറുകഥാ സമാഹാരം
₹ 45.00

ഭ്രമണസങ്കല്പത്തിൽ നിന്ന് വ്യതിചലിച്ച് സ്വയം മെനെഞ്ഞെടുക്കുന്ന ഭാവനാലോകത്തു കൂടി കഥയെന്ന പടക്കുതിരയെ നയിച്ച് പോകുകയാണ് എം.ദാമോദരൻ എന്ന കഥാകൃത്ത്.

  • Availability :Stock
  • View
  • Add To Cart
by Chunakkara Ramankutty
സ്നേഹാടനക്കിളികൾകവിതകൾ
₹ 50.00

ചുനക്കര രാമൻകുട്ടിയുടെ 25 കവിതകളുടെ സമാഹാരം. സമൂഹത്തിന്റെ പൊതു നന്മയിൽ ആകാംഷ പുലർത്തുന്ന കവി ഹൃദയം ഈ കവിതകളിൽ കാണാം.

  • Availability :Stock
  • View
  • Add To Cart
by Raichel Mathai
Endless Corridoorsഓർമ്മക്കുറിപ്പുകൾ(English)
₹ 350.00

The Book reveals Dr. Raichel Mathai as a very hard working and committed person, characterized by the strength of the ideals and values that she stands for and by the courage and determination to live them.

  • Availability :Stock
  • View
  • Add To Cart
by Parvathy Pavanan
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾലേഖനങ്ങൾ
₹ 100.00

ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ യാത്രയുടെ അതിവേഗത ആസ്വദിക്കുമ്പോഴും പഴയ കാളവണ്ടിയിലും കുതിരവണ്ടിയിലും നടത്തിയ യാത്രകൾ ഓർത്തുവെയ്ക്കുന്ന ഒരു മനസ്സ്, ഗൃഹാതുരത്വവും നിറഞ്ഞ പലതും ഈ പുസ്തകത്തിലൂടെ നമ്മോട് പറയാതെ പറയുകയാണ്.

  • Availability :Stock
  • View
  • Add To Cart
by Chitralekha
The Divine Hand In The Darkകവിതകൾ (English)
₹ 40.00

In this collection of poems, Chitralekha subtly touches upon the most delicate aspects of life; its thrills and agonies.

  • Availability :Stock
  • View
  • Add To Cart
by Jomon Puthenpurakkel
അഭയ കേസ് ഡയറിആത്മകഥ
₹ 120.00

ഒരു കന്യാസ്‌ത്രിക്ക്‌ മരണാനന്തര നീതി ലഭ്യമാക്കാൻ വേണ്ടി, ജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകൾ ഹോമിച്ച ജോമോൻ പുത്തൻപുരക്കലിന്‍റെ , ഒരു മനുഷ്യാവകാശ പ്രവർത്തകന്‍റെ, ജീവിതാനുഭവങ്ങൾ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

  • Availability : Out of Stock
  • View
  • Add To Cart
by Baburaj Puthoor
ചുവന്ന തുരുത്ത്നോവൽ
₹ 130.00

വായനക്കാരനെ തെല്ലൊന്നമ്പരപ്പിക്കുകയും അതോടൊപ്പം വിചിത്രരൂപഭാവങ്ങളുടെ പ്രത്യക്ഷ രൂപങ്ങൾ രസിപ്പിക്കുകയും ചെയ്യുന്ന അവതരണ ശൈലിയാണ് ചുവന്ന തുരുത്ത് എന്ന ഈ നോവലിൽ ഗ്രന്ഥകർത്താവ് അവലംബിച്ചിരിക്കുന്നത്.

  • Availability :Stock
  • View
  • Add To Cart
by V P B Nair
അല്പജീവിനോവൽ
₹ 80.00

ഭീരുവായ സുബ്ബയ്യയുടെ കാമത്തിന്‍റെ, കദനത്തിന്‍റെ, സഹനത്തിന്‍റെ, പ്രതീക്ഷയുടെ, സ്വപ്നത്തിന്‍റെ കഥ.

  • Availability :Stock
  • View
  • Add To Cart
by V J George
Hindustan Robotനോവൽ (English)
₹ 60.00

An unusual story unfolding with picturesque idukki in the background. A simple lovestory with the usual triangular dimension. But the brilliant story teller in Dr. George surprises with an unusual climax.

  • Availability :Stock
  • View
  • Add To Cart
by B Vivekandan
ജനാധിപത്യസോഷ്യലിസം എന്ത്, എന്തിന്, എങ്ങിനെലേഖനങ്ങൾ
₹ 40.00

Content Not Available

  • Availability :Stock
  • View
  • Add To Cart
by M Damodaran
അതിയാത്രകൾ യാത്രകൾ യാത്രാ വിവരണം
₹ 115.00

വിചിത്രമായ യാത്രാവഴികളിലൂടെ തുറക്കപ്പെടുന്ന ഒരപൂർവ്വ സഞ്ചാരലോകം.

  • Availability :Stock
  • View
  • Add To Cart
by S V Vijayan
ബാംഗ്ലൂർ ഇന്നലെ-ഇന്ന്-നാളെ ലേഖനങ്ങൾ
₹ 70.00

Content Not Available.

  • Availability :Stock
  • View
  • Add To Cart
by Pavoor P S Madhavan Pilla
ഭഗവത്ഗീത കിളിപ്പാട്ട് കവിതകൾ(കിളിപ്പാട്ട്)
₹ 90.00

ഭഗവത് ഗീതയുടെ അന്തസത്ത ഒട്ടും ചോരാത്ത ഒരു രചനയാണ്‌ ഇത്, എന്നാൽ അതിന്റെ അന്തസത്തയിൽ സവിശേഷമായ കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ടെന്ന് തർക്കമില്ലാതെ പറയാം.

  • Availability :Stock
  • View
  • Add To Cart
by Dr. A Manikandan Nair
വോളോഗീസിയിലെ കോമരങ്ങൾ ചെറുകഥാ സമാഹാരം
₹ 70.00

പൂർണ്ണമായും ആഫ്രിക്കൻ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പന്ത്രണ്ട് കഥകൾ. നിറഞ്ഞ ഭാവനയുടെ സാങ്കൽപ്പിക ലോകം മുതൽ തികഞ്ഞ യാഥാർഥ്യത്തിന്‍റെ പച്ച ജീവിതം വരെ ഈ കഥകളിൽ കാണാം.

  • Availability :Stock
  • View
  • Add To Cart
by V P B Nair
മൂന്നു കഥകളിലെ തങ്കം നോവൽ
₹ 130.00

ജനി-മൃതിയുടെ ഊഷരഭൂവിൽ നിന്നുകൊണ്ട്, ജീവിത സമരത്തിനായി പൊരുതുന്ന വിമലയുടെ ഹൃദയസംഘർഷങ്ങളുടെ കഥ. വായനയ്ക്ക് ഒരു നവ്യാനുഭവം നൽകുന്ന കൃതി.

  • Availability :Stock
  • View
  • Add To Cart
by Bhargavan
ഒഴുക്ക് നോവൽ
₹ 100.00

ഈ നോവൽ, കാല്പനികതയുടെ വിശാല ലോകത്തിലേക്ക് വായനക്കാരെ എത്തിക്കുന്നു. നോവലിന്റെ പൊക്കിൾകൊടി പോലെ അച്ചൻകോവിലാർ ആദിമധ്യാന്തം അനസ്യൂതം ഒഴുകുന്നു. ഒരു തരത്തിൽ വ്യാഖ്യാനിച്ചാൽ ഈ പുഴ തന്നെയാണ് ഒഴുക്കിലെ പ്രധാന കഥാപാത്രം.

  • Availability :Stock
  • View
  • Add To Cart
by Shailaja Raveendran
അമ്പിളി മാമൻ ജീവിതകഥ
₹ 100.00

Content Not Available.

  • Availability :Stock
  • View
  • Add To Cart
by Various Writers
മരിക്കാത്ത മാധവിക്കുട്ടി ഓർമ്മക്കുറിപ്പുകൾ
₹ 180.00

മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവിക്കുട്ടിയെ കുറിച്ച് വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ആണ് 'മരിക്കാത്ത മാധവിക്കുട്ടി'.

  • Availability :Stock
  • View
  • Add To Cart
by Tom Mathews Newjersy
ജ്വാല നോവൽ
₹ 90.00

ഈ കൃതിയിലുടനീളം നന്മനിറഞ്ഞ ഒരു ജീവിതവീക്ഷണത്തിന്‍റെ മഞ്ഞുതരികളുണ്ട്. പ്രവാസി ജീവിതത്തിന്‍റെ ആകുലതകളുണ്ട്. നമ്മളറിയാത്ത അമേരിക്കൻ ജീവിതത്തിന്‍റെ ചില കറുത്ത യാഥാർഥ്യങ്ങളുമുണ്ട്.

  • Availability :Stock
  • View
  • Add To Cart
by Madhu Nair (Coordinated)
സാഹിതി 2009 കഥ, കവിത, ലേഖനം
₹ 90.00

കവിതയും കഥയും ലേഖനവും ഒരുമിച്ചുള്ള ഇത്തരമൊരു വാർഷികപുസ്തകം ഒരു പക്ഷെ മലയാളത്തിലാദ്യമായിരിക്കും.

  • Availability :Stock
  • View
  • Add To Cart
by Sulochana Nalappattu
എന്‍റെ ജ്യേഷ്ഠത്തി കമല ഓർമ്മക്കുറിപ്പുകൾ
₹ 100.00

ഇതുവരെയാരും പൂർണമായി മനസിലാക്കാതിരുന്ന ആമിയോപ്പുവിന്‍റെ തങ്കപ്പൊലിമയാർന്ന മനസ്സും, ഭീതികളും, പരാതികളും അനാവരണം ചെയ്യുകയാണ് ഈ പുസ്തകത്തിൽ.

  • Availability :Stock
  • View
  • Add To Cart
by S V Vijayan
ഓർമ്മകളുടെ സമ്മേളനം ഓർമ്മക്കുറിപ്പുകൾ
₹ 110.00

ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുടെ മൺചെരാതുകൾ കൊളുത്തിവെച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ലേഖനങ്ങൾ ചിരപുരാതനവും മനോഹരവുമായ പാട്ടുകൾ പോലെ ആസ്വാദ്യകരമാണ്.

  • Availability :Stock
  • View
  • Add To Cart
by B Vivekanandan
ശ്രീനാരായണ ഗുരുവിന്‍റെ വിശാലദർശനം ലേഖനങ്ങൾ (ഗുരുദർശനങ്ങൾ)
₹ 50.00

ശ്രീനാരായണ ഗുരുവിന്‍റെ ആദ്ധ്യാത്മികജീവിതത്തിലെ പല ചരിത്ര സംഭവങ്ങളുടെയും അവസ്ഥകൾ ഇന്നും നാം അറിയുന്ന രീതിയിലല്ലായെന്ന് ഗ്രന്ഥകാരൻ ധൈര്യപൂർവം ഈ പുസ്തകത്തിലൂടെ പറയുന്നു. സത്യത്തിന്‍റെയും ആത്മാർത്ഥതയുടെയും നിറവ് കൊണ്ട് ഈ ലഘു ഗ്രന്ഥം തിളക്കമാർജ്ജിക്കുന്നു.

  • Availability :Stock
  • View
  • Add To Cart
by Madhu Nair Newyork
പറുദീസയിലെ സ്പന്ദനങ്ങൾ ചെറുകഥാ സമാഹാരം
₹ 195.00

അമേരിക്കൻ സാംസ്കാരികാന്തരീക്ഷത്തിൽ എഴുതിയ 30 കഥകളുടെ സമാഹാരമാണ് 'പറുദീസയിലെ സ്പന്ദനങ്ങൾ'. ഇത് അമേരിക്കൻ മലയാളികളുടെ ജീവിത ചിത്രീകരണമാണെന്ന് പറയുന്നത് ഭാഗികമേ സത്യമാകൂ.

  • Availability :Stock
  • View
  • Add To Cart
by Chenneerkkara Gopinatha Kuruppu
സ്വയംവരം ചെറുകഥാ സമാഹാരം
₹ 70.00

Content Not Available.

  • Availability :Stock
  • View
  • Add To Cart
by Madhu Nair Newyork
അമേരിക്കൻ സാഹിത്യസത്രത്തിൽ ലേഖനങ്ങൾ
₹ 70.00

ഇരുപത്തേഴോളം ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. കവികളും, നോവലിസ്റ്റുകളും, ജേർണലിസ്റ്റുകളും, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരുമടങ്ങുന്ന ഒരു നീണ്ട നിര തന്നെ ഇതിൽ പ്രവേശിക്കുന്നു.

  • Availability :Stock
  • View
  • Add To Cart
by Madhu Nair Newyork
ന്യൂയോർക് നുറുങ്ങുകൾ ലേഖനങ്ങൾ
₹ 100.00

Content Not available

  • Availability :Stock
  • View
  • Add To Cart
by Madhu Nair Newyork
സഞ്ചാര സൗഭാഗ്യം യാത്രാ വിവരണം
₹ 80.00

ട്രിനിഡാഡ്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്. ഫിൻലൻഡ്‌, ബാർസിലോണ തുടങ്ങിയ ചരിത്ര പ്രസിദ്ധമായ അഞ്ചു നാടുകളിലൂടെ ലേഖകൻ നടത്തിയ രസകരമായ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്.

  • Availability :Stock
  • View
  • Add To Cart
by Madhu Nair Newyork
അപ്രിയസത്യങ്ങൾ ലേഖനങ്ങൾ
₹ 50.00

പ്രതിവിധികൾ ആവശ്യപ്പെടുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളെ വേറിട്ടൊരു കാഴ്‌ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ഓരോ ലേഖനവും വായിച്ചു കഴിയുമ്പോൾ ഇതല്ലേ സത്യം എന്ന് നമ്മൾ സ്വയം ചോദിച്ചു പോകുന്നു.

  • Availability :Stock
  • View
  • Add To Cart
by Various Writers
നവസാഹിത്യ ദർശനങ്ങൾ സിദ്ധാന്തവും പ്രയോഗവും ലേഖനങ്ങൾ
₹ 100.00

Content Not Available.

  • Availability :Stock
  • View
  • Add To Cart
Authors of the Year
  • +
    Madhu Nair Newyork
    + More Info
  • +
    S V Venugopan Nair
    + More Info
  • +
    B Vivekanandan
    + More Info
  • +
    D Dayanandan
    + More Info
  • +
    S R K Pilla
    + More Info
Latest Releases
  • പൗരാണിക ഭാരതീയ ശാസ്ത്ര പ്രതിഭകൾ
    By Rajesh L R
  • ക്യൂബൻ ഡയറി - യാത്രവിവരണം
    By Madhu Nair Newyork
  • ഗയാന കരീബിയൻ ഇന്ത്യ
    By Madhu Nair Newyork
  • ഇന്തോനേഷ്യൻ വിസ്മയങ്ങൾ - യാത്രവിവരണം
    By Madhu Nair Newyork
  • ടാഗോറിന്റെ ജന്മഗൃഹത്തിൽ - ബംഗ്ലാദേശ്
    By Madhu Nair Newyork
  • ഉണരുന്ന ആഫ്രിക്ക - ടാൻസാനിയ
    By Madhu Nair Newyork

India Books publishes books of all kinds mostly in Malayalam Language. Average fifty titles are released monthly.

  • India Books, India Hospital Complex,
  • Melethampanoor,Thiruvananthapuram-1, Kerala
  • +91-471-2334475

Information

  • Home
  • Books
  • Authors
  • India Books
  • Contact

Terms info

  • Payment
  • Shipping
  • Return
  • Privacy
  • Online Store

Subscribe Your Email

Get our latest updates on releases and events and offers in your inbox.

We're on Social Networks. Follow us & get in touch!

Copyright 2005-2018 India Books All Rights Reserved. Powered By : Sitelet Solutions.

Back to Top
  • Home
  • Books
    • Book List
    • Latest Releases
  • Categories
    • Novel
    • Travelogue
    • Poetry
    • Articles
    • Stories
    • Biography
    • Memoir
  • India Books
    • About
    • Gallery
    • Event List
  • Author
    • Author
  • Contact
Register
  • Register with facebook
  • Register with twitter
  • Register with gmail+

You agree to the hldy.hr Terms & Conditions

Availability :Stock

Land the Earth Beach

  • 1 customer review
₹32.00₹30.99

Overview

With this highly anticipated new novel, the author of the bestselling Life of Pi returns to the storytelling power and luminous wisdom of his master novel. The High Mountains of Portugal.

-
+
  • add to cart